Faf Du Plessis' experience of Indian conditions valuable for South Africa<br />ഏറെ ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും ഒരു താരത്തിന്റെ സാന്നിധ്യം പരമ്പരയില്‍ തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />#FafDePlessis
